മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിദ്വാന്‍ Edit
    അറിവുള്ളവന്‍, ജ്ഞാനി
    wise man, scholar


വിദ്വാന്‍ Edit
    കോയിത്തമ്പുരാന്‍.


വിദ്വാൻ
(പര്യായം) പണ്ഡിതന്‍


Entries from Datuk Database

വിദ്വാന്‍(നാമം):: (നാനാവിദ്യകളില്‍) വൈദൂഷ്യമുള്ളവന്‍ (അറിവുള്ളവന്‍ എന്നര്‍ഥം). (സ്‌ത്രീ.) വിദുഷി
വിദ്വാന്‍(നാമം):: ആത്മാവിന്‍റെ ലക്ഷണം ശരിയായി മനസ്സിലാക്കിയവന്‍ (ജനരഞ്ജന, ഗംഭീരാശയത്വം, സദ്വാക്യഗുണം, ഊഹാപോഹശക്തി, നയം, ജ്ഞാനം, ഔചിത്യം, പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ശീലം, വിനയം, നിശ്ചയബുദ്ധി ഇവയാണ് വിദ്വാന്‍റെ ലക്ഷണങ്ങള്‍)
വിദ്വാന്‍(നാമം):: ഒരു ബിരുദം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മണിമദ്ധ്യം, അക്ഷരതൂലിക, അംഹ്രി, ആചന്ദ്രാര്‍ക്കം, ബ്ലീച്ച്


75411 Malayalam words
94618 English words
Hosted on DigitalOcean