മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വാരം Edit
    ആഴ്ച, മലയുടെ ചരിവ്
    week, mountain slope


Entries from Datuk Database

വാരം2(അവ്യയം):: പ്രാവശ്യം
വാരം(നാമം):: ആഴ്ച
വാരം(നാമം):: ദിവസം
വാരം(നാമം):: സമീപസ്ഥലം
വാരം(നാമം):: അവസരം, സമയം
വാരം(നാമം):: പടിവാതില്‍
വാരം(നാമം):: ക്ഷേത്രങ്ങളില്‍ വച്ചുനടത്തുന്ന ഒരു അടിയന്തരം
വാരം(നാമം):: ഒരു ബ്രാഹ്മണഭോജനം
വാരം(നാമം):: ഭവനങ്ങളില്‍ ചേര്‍ത്തു ചായ്ച്ചുപണിയുന്ന ഒരു മുറി
വാരം(നാമം):: മദ്യം വയ്ക്കുന്ന ഒരു പാത്രം
വാരം(നാമം):: കുടിയാന്മാര്‍ മുതലാളിമാര്‍ക്കും മറ്റും വിളവില്‍നിന്നു കൊടുക്കുന്ന ഒരു ഭാഗം
വാരം(നാമം):: ചേമ്പും മറ്റും നടുന്നതിനു കിളച്ചുണ്ടാക്കുന്ന സ്ഥലം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അവക്രീതകം, അത്യാവസ്ഥ, ചണ്ഡാലിക, വിഗര്‍ഹിക്കുക, മകുടമണി


75411 Malayalam words
94618 English words
Hosted on DigitalOcean