വള Edit
വളഞ്ഞ
curved
വള Edit
സ്ത്രീകള്‍ കൈയില്‍ അണിയുന്ന ഒരു ആഭരണം
bangle
Entries from Datuk Database
വള2(നാമം):: കൈത്തണ്ടിലും തോളിലും മറ്റും ധരിക്കുന്ന ആഭരണം
വള2(നാമം):: പാമ്പിന്‍റെ ചട്ട
വള2(നാമം):: വളയം
വള2(നാമം):: ശംഖ്
വള2(നാമം):: ചെറിയ ഉത്തരം
വള2(നാമം):: ഉരുട്ടിയെടുത്ത ചാണകം
വള1(വിശേഷണം):: വളഞ്ഞ, വക്രമായ
വള1(വിശേഷണം):: ചുഴുന്ന, ചുറ്റുന്ന, വലയംചെയ്യുന്ന
വള2(ശില്‍പ.):: പുരയുടെ കഴുക്കോലുകളെ ഒരേനിരപ്പില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അവയില്‍ തുളച്ചു ചെലുത്തുന്ന വലിപ്പംകുറഞ്ഞ ചതുരത്തടി
visit http://olam.in/ for details
Do you have any comments about this word? Use this Section