വരന് Edit
നാമം [പുല്ലിംഗം] (ഏകവചനം)
വിവാഹം ചെയ്യാന്‍ പോകുന്നവന്, ഭര്‍ത്താവ്
bridegroom, husband
(സ്ത്രീലിംഗം) വധു
വരന്
bridegroom, groom
Entries from Datuk Database
വരന്(നാമം):: ഭര്‍ത്താവ്
വരന്(നാമം):: വിവാഹം ചെയ്യാന്പോകുന്നവള്
വരന്(നാമം):: മകളുടെ ഭര്‍ത്താവ്
visit http://olam.in/ for details
Do you have any comments about this word? Use this Section