മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വംശം Edit
    കുലം, കുടുംബം
    clan, family


വംശം
    breed, strain, brood, name


Entries from Datuk Database

വംശം(നാമം):: കുടുംബം, ജനനംകൊണ്ട് പരസ്പരം ബന്ധപ്പെട്ടവരുടെ സമൂഹം, അപ്രകാരമുള്ളവരുടെ പരമ്പര
വംശം(നാമം):: ഗോത്രം, തലമുറകളായി ഒന്നിച്ചുജീവിക്കുന്ന ഒരേവര്‍ഗത്തില്‍പ്പെട്ട ആളുകളുടെ സമൂഹം
വംശം(നാമം):: ജാതി
വംശം(നാമം):: സന്തതിപരമ്പര
വംശം(നാമം):: മുള, ഇല്ലി
വംശം(നാമം):: കൂട്ടം
വംശം(നാമം):: കരിമ്പ്
വംശം(നാമം):: നട്ടെല്ല്
വംശം(നാമം):: ഓടക്കുഴല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ waggle, wipe off, യാദവം, പരാവുക, ത്രിജ്യ


75411 Malayalam words
94618 English words
Hosted on DigitalOcean