മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ലൗകിക Edit
വിശേഷണം
    ലോകത്തെ സംബന്ധിച്ച, ഭൗതികമായ.
    pertaining to the world.
Base: Sanskrit
(പര്യായം) ഭൗതികം
(വിപരീതം) ആത്മീയം

eg: ലൗകിക കാര്യങ്ങളിലുള്ള ആസക്തി ദുഃഖം വരുത്തും.


ലൗകിക Edit
വിശേഷണം
    സര്‍വ്വസാധാരണമായ.
Base: Sanskrit


Entries from Datuk Database

ലൗകിക(വിശേഷണം):: ലോകത്തെ സംബന്ധിച്ച
ലൗകിക(വിശേഷണം):: ഇഹലോകസംബന്ധമായ, ഭൗതികമായ
ലൗകിക(വിശേഷണം):: സര്‍വസാധാരണമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fuselage, bran, അമൂലസംഖ്യ, ആചരിതം, ആലേഖനം


75411 Malayalam words
94618 English words
Hosted on DigitalOcean