മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

രാസക്രീഡ Edit
    ശ്രീകൃഷ്ണന്‍ ഗോപികമാരുമായി വൃന്ദാവനത്തില്‍ നടത്തിയ പ്രേമലീല
    Sri krishna's, romantic revelry with shepherdesses on the banks of yamuna


Entries from Datuk Database

രാസക്രീഡ(നാമം):: കൃഷ്ണന്‍ ഗോപികമാരോടൊന്നിച്ച് വൃന്ദാവനത്തില്‍ നടത്തിയ നൃത്തം
രാസക്രീഡ(നാമം):: ഗോപന്മാരുടെ ആനന്ദനൃത്തം
രാസക്രീഡ(നാമം):: കൃഷ്ണന്‍റെ വൃന്ദാവന നൃത്തത്തെ അനുസ്മരിച്ചുകൊണ്ട് ഗ്രാമീണര്‍ നടത്തിപ്പോരുന്ന ഒരു സംഘനൃത്തം, രാസനൃത്തം
രാസക്രീഡ(നാമം):: രതിക്രീഡ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ frankly, leaven, അരിഷ്ടസൂദനന്‍, അക്ഷിയുഗളം, യൗധേയന്‍


75411 Malayalam words
94618 English words
Hosted on DigitalOcean