മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

രസഭംഗം Edit
    രസമില്ലാതാക്കല്‍, ഇടയ്ക്കുവച്ച് രസത്തിനുവരുന്ന മുറിയല്‍
    breach of interest,, an obstruction in the enjoyment of something


Entries from Datuk Database

രസഭംഗം(നാമം):: രസവിച്ഛിത്തി, ഇടയ്ക്കുവച്ച് രസത്തിനുവരുന്ന മുറിയല്‍
രസഭംഗം(നാമം):: ഇഷ്ടക്കേട്
രസഭംഗം(നാമം):: രസക്കേട്
രസഭംഗം(നാമം):: സ്വാദില്ലായ്മ
രസഭംഗം(നാമം):: നീരില്ലായ്മ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ require, ബലവ്യസനം, ഞരമ്പുരോഗി, വിസ്മേരണം, പൗത്തികം


75411 Malayalam words
94618 English words
Hosted on DigitalOcean