രന്ധ്രം Edit
സുഷിരം, ദ്വാരം
hole, cave
രന്ധ്രം
chap, vent, chink
Entries from Datuk Database
രന്ധ്രം(നാമം):: വിടവ്, ദ്വാരം
രന്ധ്രം(നാമം):: (ജ്യോ.) എട്ടാംഭാവം
രന്ധ്രം(നാമം):: ഗുഹ
രന്ധ്രം(നാമം):: കുറ്റം
രന്ധ്രം(നാമം):: സമയം
രന്ധ്രം(നാമം):: അവസരം
രന്ധ്രം(നാമം):: ന്യൂനത
രന്ധ്രം(നാമം):: ദുര്‍ബലമായ ഭാഗം, ദൗര്‍ബല്യം
രന്ധ്രം(നാമം):: ഒന്‍പത് എന്ന സംഖ്യ. രന്ധ്രനാഥന്‍ = (ജ്യോ.) എട്ടാംഭാവാധിപതി
visit http://olam.in/ for details
Do you have any comments about this word? Use this Section