രജതം Edit
നാമം
വെള്ളി.
Silver.
Base: Sanskrit
More details: രഞ്ജ രാഗേ, നിറപ്പകർച്ച ഉണ്ടാക്കുന്നത്.
രജതം Edit
നാമം
വെളുപ്പ്.
White.
Base: Sanskrit
രജതം Edit
നാമം
രക്തം.
Blood.
Base: Sanskrit
രജതം Edit
നാമം (ഏകവചനം)
ദന്തം, ആനക്കൊമ്പ്.
Ivory.
Base: Sanskrit
രജതം Edit
നാമം
രജതാദ്രി, കൈലാസം.
Base: Sanskrit
രജതം
(പര്യായം) വെള്ളി
Entries from Datuk Database
രജതം(നാമം):: വെള്ളി
രജതം(നാമം):: നിറപ്പകര്‍ച്ചഉണ്ടാക്കുന്നത്
രജതം(നാമം):: വെളുപ്പ്
രജതം(നാമം):: സ്വര്‍ണം
രജതം(നാമം):: രക്തം
രജതം(നാമം):: ദന്തം
രജതം(നാമം):: രജതാദ്രി, കൈലാസം
രജതം(നാമം):: നക്ഷത്രവ്യൂഹം
രജതം(നാമം):: മുത്തുമാല
visit http://olam.in/ for details
Do you have any comments about this word? Use this Section