യോഗ്യ Edit
വിശേഷണം
യോജിപ്പിക്കാന്‍ കൊള്ളാവുന്ന, ചേര്‍ച്ചയുള്ള, സാമര്‍ത്ഥ്യമുള്ള, ശേഷിയുള്ള, സദാചാരാനുഷ്ഠാനത്തില്‍ ഭക്തിയും ശ്രദ്ധയുമുള്ള.
Worthy of joining.
Base: Sanskrit
യോഗ്യ Edit
നാമം
ഡ്രില്‍, അഭ്യാസം, വ്യായാമം.
Exercise.
Base: Sanskrit
യോഗ്യ Edit
നാമം
ഋദ്ധി.
Base: Sanskrit
Do you have any comments about this word? Use this Section