മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മൃഗി Edit
    മാന്‍പേട
    female deer


Entries from Datuk Database

മൃഗി(കാമ.):: മൃഗജാതിയില്‍പ്പെട്ടവളും മന്ദവേഗയുമായ സ്‌ത്രീ. മൃഗീദൃക്ക് = സുന്ദരി
മൃഗി(നാമം):: മാന്‍പേട
മൃഗി(നാമം):: കശ്യപന്‍റെ 10 പുത്രിമാരില്‍ ഒരുവള്‍ (മൃഗങ്ങളുടെ ജനിയിത്രി)
മൃഗി(നാമം):: പക്ഷവാതം
മൃഗി(നാമം):: അപസ്മാരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ assumption, അദ്ധ്യധീന, ഇരിമ്പുലക്ക, ഇലനക്കി, വാസന്തികന്‍


75411 Malayalam words
94618 English words
Hosted on DigitalOcean