മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മൂക്ക് Edit
    നാസിക
    nose


മൂക്ക്
    snoot, conk


മൂക്ക Edit
    മുഴുക്ക


Entries from Datuk Database

മൂക്ക്(നാമം):: നാസിക, പഞ്ചേന്ദ്രിയങ്ങളില്‍ ഒന്ന്, ശ്വസിക്കാനും ഗന്ധം അറിയാനുമുള്ള അവയവം
മൂക്ക്(നാമം):: മൂകുപോലെയുള്ള വസ്തു (വെറ്റിലയുടെ മൂക്ക്)
മൂക്ക്(നാമം):: ചൂളയുടെ ദ്വാരം
മൂക്ക്(നാമം):: പക്ഷിയുടെ ചുണ്ട്. മൂക്കറുക്കുക = 1. മൂക്കുമുറിക്കുക
മൂക്ക്(നാമം):: അപമാനിക്കുക. മൂക്കുകുത്തുക = 1. ആഭരണമിടാനായി മൂക്കുതുളയ്ക്കുക
മൂക്ക്(നാമം):: കമിഴ്ന്നു വീഴുക. മൂക്കുപിടിച്ചിരിക്കുക = ജപിക്കുക. "മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ monition, പ്രത്യവഹാരം, പരിപ്പ്, ഗ്രാഹം, തടങ്കല്‍പ്പാളയം


75411 Malayalam words
94618 English words
Hosted on DigitalOcean