മൂകന് Edit
സംസാരശേഷിയില്ലാത്തവന്
a dumb
Entries from Datuk Database
മൂകന്(നാമം):: സംസാരിക്കാന്‍ വയ്യാത്തവന്, ഊമ
മൂകന്(നാമം):: നിശ്ശബ്ദന്‍
മൂകന്(നാമം):: കൂമന്
മൂകന്(നാമം):: മൂകപഞ്ചശതിയുടെ കര്‍ത്താവ്
മൂകന്(നാമം):: ഒരു ദേവന്
മൂകന്(നാമം):: ദരിദ്രന്
മൂകന്(നാമം):: ഒരു അസുരന്
visit http://olam.in/ for details
Do you have any comments about this word? Use this Section