മുറജപം Edit
തിരുവിതാംങ്കൂര്‍ രാജാക്കന്മാര്‍ രാജ്യത്തിന്റെ ഐശ്വര്യത്തിനായി അമ്പത്തിയാറ്, ദിവസത്തേയ്ക്ക് നടത്തിയിരുന്ന ഒരു സത്രം
a religious ceremony lasting 56 days, conducted by the travancore kings for the prosperity of the country
Entries from Datuk Database
മുറജപം(നാമം):: തിരുവിതാങ്കൂര്‍ രാജാക്കന്മാര്‍ രാജ്യത്തിന്റെ ഐശ്വര്യത്തിനായി 56 ദിവസത്തേയ്ക്ക് നടത്തിയിരുന്ന ഒരു സത്രം (മുറതോറും 8 ദിവസംതോറുമുള്ള ജപം. ഇത് തിരുവിതാങ്കൂറില്‍ 1750-ല്‍ ആരംഭിച്ച് 6 കൊല്ലത്തില്‍ ഒരിക്കല്‍ നടത്തിവന്നിരുന്നു)
visit http://olam.in/ for details
Do you have any comments about this word? Use this Section