മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മുനി Edit
    സന്യാസി, ബുദ്ധന്‍
    ascetic, buddha


മുനി
    hermit, monk


Entries from Datuk Database

മുനി1(-):: "മുനിയുക" എന്നതിന്‍റെ ധാതുരൂപം.
മുനി2(നാമം):: സന്ന്യാസി, മൗനവ്രതമുള്ള തപസി
മുനി2(നാമം):: ബുദ്ധന്‍
മുനി2(നാമം):: കശ്യപന്‍റെ ഒരു ഭാര്യ (ചിത്രരഥന്‍റെ മാതാവ്)
മുനി2(നാമം):: ഭരതമുനി (നാട്യശാസ്ത്രകര്‍ത്താവ്)
മുനി2(നാമം):: ഗുളികന്‍
മുനി2(നാമം):: മക്കിപ്പൂവ്
മുനി2(നാമം):: മുരള്‍ മരം
മുനി2(നാമം):: അകത്തി
മുനി2(നാമം):: ഒരു വൃക്ഷം (മാവ്)
മുനി2(നാമം):: ഏഴ് എന്ന സംഖ്യ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഭിഷവണം, ആമം, ചതുഷ്ഷഷ്ട്യംഗം, മതികേട്, ഉല്ലോലം


75411 Malayalam words
94618 English words
Hosted on DigitalOcean