മുടുക്കുക Edit
ഞെരുക്കുക
press hard
Entries from Datuk Database
മുടുക്കുക(ക്രിയ):: ഞെരിക്കുക
മുടുക്കുക(ക്രിയ):: ഓടിക്കുക
മുടുക്കുക(ക്രിയ):: മുറുക്കുക (ആണിയും മറ്റും)
മുടുക്കുക(ക്രിയ):: ധിറുതിപ്പെടുത്തുക, വേഗം കൂട്ടാന്‍ നിര്‍ബന്ധിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section