മിശ്രം Edit
ഇടകലര്‍ന്നത്
mixture
മിശ്രം
huddle
Entries from Datuk Database
മിശ്രം(നാമം):: ഇടകലര്‍ന്നത്, കലര്‍പ്പ്
മിശ്രം(നാമം):: സാഹിത്യകൃതികള്‍ക്കുള്ള മൂന്നു വിഭാഗങ്ങളില്‍ ഒന്ന് (ഗദ്യപദ്യങ്ങള്‍ കൂടിച്ചേര്‍ന്നത്)
മിശ്രം(നാമം):: ഇടത്തരമായത്
മിശ്രം(നാമം):: ക്രമക്കേട്
മിശ്രം(നാമം):: വലിയ മുള്ളങ്കി
മിശ്രം(നാമം):: ആന
മിശ്രം(നാമം):: ഒരു കാവ്യദോഷം (ഉത്കൃഷ്ടവും അപകൃഷ്ടവും ആയവ കൂട്ടിക്കലര്‍ത്തിയത്)
visit http://olam.in/ for details
Do you have any comments about this word? Use this Section