മിഥുനം Edit
നാമം
മിഥുനമാസം.
The month of mithunam.
Entries from Datuk Database
മിഥുനം(നാമം):: ഇണ, ദ്വന്ദം (ദമ്പതിമാര്‍, സ്ത്രീയും പുരുഷനും കൂടിയത്)
മിഥുനം(നാമം):: മേടം മുതല്‍ മൂന്നാമത്തെ മാസം, മൂന്നാം രാശി (സ്വരൂപം സ്ത്രീപുരുഷദ്വന്ദം പോലാകയാല്)
മിഥുനം(നാമം):: സമ്യോഗം
മിഥുനം(നാമം):: സന്ധി
visit http://olam.in/ for details
Do you have any comments about this word? Use this Section