മാഹേന്ദ്രം Edit
നാമം (ഏകവചനം)
ഒരു അസ്ത്രം.
Name of an arrow.
Base: Sanskrit
Entries from Datuk Database
മാഹേന്ദ്രം(നാമം):: ഒരു അസ്ത്രം (മഹേന്ദ്രസംബന്ധിയായത്)
മാഹേന്ദ്രം(നാമം):: മഴവില്ല്
മാഹേന്ദ്രം(നാമം):: കിഴക്കുള്ളത്
മാഹേന്ദ്രം(നാമം):: കിഴക്കോട്ടൊഴുകുന്നത്
visit http://olam.in/ for details
Do you have any comments about this word? Use this Section