മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മാര്‍ Edit
    വിശുദ്ധ, ഉന്നതനായ. ഉദാഹരണം - മാര്‍പ്പാപ്പ, മാര്‍ തോമാസ്സ് ശ്ലീഹ.
    reverent


മാര്‍ Edit
    നെഞ്ച്
    chest


Entries from Datuk Database

മാര്‍2(-):: ഒരു ബഹുവചനപ്രത്യയം. "അര്‍" എന്നതിന്‍റെ സ്ഥാനത്തു പ്രയോഗം. ഉദാഃ ഗുരുക്കന്മാര്‍, പെങ്ങന്മാര്‍, ഏട്ടന്മാര്‍ ഇത്യാദി.
മാര്‍1(നാമം):: മാറ്, നെഞ്ച്
മാര്‍3(വിശേഷണം):: ബഹുമാനപ്പെട്ട, നാഥനായ. ഉദാഃ മാര്‍പ്പാപ്പാ, മാര്‍ഇവാനിയോസ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ atmosphere, pulsar, spend, അനപരാധന്‍, ഇളന്നീര്


75411 Malayalam words
94618 English words
Hosted on DigitalOcean