മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മാമാങ്കം Edit
    തിരുനാവായ മണല്‍പുറത്ത് പന്ത്രണ്ടുകൊല്ലം കൂടുമ്പോള്‍ നടത്തിവരുന്ന ഒരു മഹോത്സവം
    a, great festival held once in twelve years on the sandbed at Thirunavai in, the month of Magha


Entries from Datuk Database

മാമാങ്കം(നാമം):: കേരളത്തില്‍ പഴയകാലത്തു കൊണ്ടാടിയിരുന്ന ഒരു മഹോത്സവം (പുഷ്യമാസത്തിലെ പൂയം നക്ഷത്രത്തിലാരംഭിച്ചു മാഘ (കുംഭ) മാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്ന മകം നക്ഷത്രത്തില്‍ അവസാനിക്കുന്ന ഉത്സവം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ middling, അതിവാഹിതന്‍, അതിമോദ, വാതില്‍പ്പടി, മണപ്പുര


75411 Malayalam words
94618 English words
Hosted on DigitalOcean