മഴ Edit
നാമം
മേഘങ്ങളില്‍ നിന്ന് വീഴുന്ന വെള്ളം.
Rain.
(പര്യായം) വർഷം, മാരി, വൃഷ്ടി
Entries from Datuk Database
മഴ(നാമം):: മേഘങ്ങളില്‍നിന്ന് ധാരയായി വീഴുന്ന വെള്ളം
മഴ(നാമം):: മേഘം (പ്ര.) മഴപെയ്യുക, മഴചാറുക. മഴക്കടമ്പ് = വലിയ കടമ്പ്, ധാരാകദംബം
visit http://olam.in/ for details
Do you have any comments about this word? Use this Section