മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മറി Edit
    സന്തതി
    offspring


Entries from Datuk Database

മറി2(-):: "മറിയുക" എന്നതിന്‍റെ ധാതുരൂപം.
മറി1(നാമം):: സന്തതി
മറി1(നാമം):: ഒരിനം ആട്
മറി1(നാമം):: ഇളമാന്‍
മറി1(നാമം):: കല
മറി1(നാമം):: ചെറിയ ജന്തു
മറി1(നാമം):: വഞ്ചന (മുറിവ്)
മറി1(നാമം):: തവണ
മറി1(നാമം):: തിര
മറി1(നാമം):: തിരിവ്
മറി1(നാമം):: ശരത്കാലം
മറി1(നാമം):: ഉരുളല്‍, ഉരുണ്ടുനീങ്ങല്‍
മറി1(നാമം):: അപ്പുറത്തെ വശം, മറുവശം (പ്ര.) മറികടക്കുക = ഇടപായുക, മീതെകൂടെ കവച്ചുകടക്കുക. മറിതീര്‍ക്കുക = കെട്ടിടത്തിന്‍റെ അളവ് (പരിമിതി) രേഖപ്പെടുത്തുക, ചൊവ്വാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lithograpgh, overcareful, septic, അക്ഷകന്], അതിക്രമക്കാരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean