മന്ത്രി Edit
നാമം (ഏകവചനം)
രാജ്യഭരണം നടത്തുന്ന ആള്.
Minister.
(പര്യായം) അമാത്യൻ, സചിവൻ, മന്ത്രജ്ഞൻ, സുമന്ത്രൻ
Entries from Datuk Database
മന്ത്രി(നാമം):: (രാജഭരണം നിലവിലിരുന്ന കാലത്ത്)രാജ്യകാര്യസംബന്ധമായി രാജാവിനെ ഗുണദോഷിക്കുന്ന ആള്
മന്ത്രി(നാമം):: രാജ്യഭരണം നടത്തുന്ന ആള്
മന്ത്രി(നാമം):: ചതുരംഗത്തിലെ ഒരു കരു
മന്ത്രി(നാമം):: ആലോചനക്കാരന്
മന്ത്രി(നാമം):: മന്ത്രവാദി
മന്ത്രി(നാമം):: വശീകരിക്കുന്നവന്
visit http://olam.in/ for details
Do you have any comments about this word? Use this Section