മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മനം Edit
    മനസ്സ്
    mind


മനം
(പര്യായം) മനസ്സ്


Entries from Datuk Database

മനം1(നാമം):: മനസ്സ്, ആശയം, ഹിതം (പ്ര.) മനമഴിയുക = ഉള്ളുരുകുക, ദയതോന്നുക, പ്രമിക്കുക. മനംപിരട്ടല്‍ = ഛര്‍ദി, മനം മറിക്കല്‍, വൈമനസ്യം, വെറുപ്പ്. മനം മയങ്ങുക = വഴങ്ങുക, വശീകരിക്കപ്പെടുക. മനം മറിപ്പ്, മനം മറിച്ചില്‍ = ഓര്‍ക്കാനം, വെറുപ്പ്
മനം2(നാമം):: മാഞ്ചി
മനം2(നാമം):: പനയോല

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ monarchism, tedious, trump, അറവുലെ, അനുഭവ്യ


75411 Malayalam words
94618 English words
Hosted on DigitalOcean