മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മത്ത Edit
    മദിച്ചവള്‍, ലഹരിപിടിച്ച
    intoxicated woman, intoxicated


മത്ത Edit
    മെത്ത


മത്ത Edit
    മെത്ത


മത്ത് Edit
    തൈരുകടയാനുള്ള ഉപകരണം, ലഹരി
    a churn drill, intoxication


Entries from Datuk Database

മത്ത2(നാമം):: മദിച്ചവള്‍
മത്ത2(നാമം):: ഒരുതരം മദ്യം
മത്ത2(നാമം):: കുയില്‍പ്പേട
മത്ത2(നാമം):: ഒരു വൃത്തം
മത്ത3(നാമം):: മത്തന്‍
മത്ത3(നാമം):: പെണ്‍പൈതലിന്‍റെ ഗുഹ്യപ്രദേശം
മത്ത്1(നാമം):: തൈരുകടയാനുള്ള ഉപകരണം, കടകോല്‍, കടകോലിന്‍റെ ചുവട്ടിലെ ഭാഗം
മത്ത്1(നാമം):: കുമ്മായം കൂട്ടുന്നതിനുള്ള ഇടിതടി
മത്ത്2(നാമം):: ലഹരി
മത്ത്2(നാമം):: പിച്ച്
മത്ത്2(നാമം):: ഉമ്മത്ത്
മത്ത1(വിശേഷണം):: മദിച്ച, ലഹരിപിടിച്ച
മത്ത1(വിശേഷണം):: അഹങ്കരിച്ച
മത്ത1(വിശേഷണം):: വിലാസത്തോടുകൂടിയ
മത്ത1(വിശേഷണം):: സന്തോഷിച്ച

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ amusement, boycott, അപേദക, അസംഭൂതി, ആമന്ത്രിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean