മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഭാണ്ഡം Edit
    മൂലധനം, വൃക്ഷം
    capital, tree


ഭാണ്ഡം
    bale, package
(പര്യായം) പാത്രം


Entries from Datuk Database

ഭാണ്ഡം(നാമം):: പാത്രം (തൊട്ടി, പെട്ടി, സഞ്ചി)
ഭാണ്ഡം(നാമം):: മൂലധനം
ഭാണ്ഡം(നാമം):: ബൃക്ഷം
ഭാണ്ഡം(നാമം):: കുതിരയുടെ ചമയക്കോപ്പ്
ഭാണ്ഡം(നാമം):: ചരക്ക് (വ്യാപാരസാധനം)
ഭാണ്ഡം(നാമം):: മാറാപ്പ്
ഭാണ്ഡം(നാമം):: വിലയേറിയ വസ്തു
ഭാണ്ഡം(നാമം):: വിദൂഷകത്വം
ഭാണ്ഡം(നാമം):: ആയുധം, ഉപകരണം
ഭാണ്ഡം(നാമം):: ആഭരണം
ഭാണ്ഡം(നാമം):: നദീതടം (പ്ര.) ഭാണ്ഡം കെട്ടുക, ഭാണ്ഡം മുറുക്കുക = സ്ഥലംവിട്ടുപോകുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ boor, അസ്പൃശി, ഫാല, വലച്ചല്‍, മൂര്‍ത്തഘടന


75411 Malayalam words
94618 English words
Hosted on DigitalOcean