ബുദ്ധി Edit
ഗ്രഹണശക്തി
intellect
(പര്യായം) ധിഷണാ, ധീ, പ്രജ്ഞ, മതി
Entries from Datuk Database
ബുദ്ധി(നാമം):: തിരിച്ചറിയാനുള്ള ഇന്ദ്രിയം
ബുദ്ധി(നാമം):: അറിയേണ്ട വിഷയങ്ങളിലുള്ള അറിവ്
ബുദ്ധി(നാമം):: മനസ്സാന്നിധ്യം
ബുദ്ധി(നാമം):: നിശ്ചയാത്മകത്വം
ബുദ്ധി(നാമം):: ആശയം
ബുദ്ധി(നാമം):: ഉപദേശം (പ്ര.) ബുദ്ധിചൊല്ലിക്കൊടുക്കുക = ബുദ്ധിയുപദേശിക്കുക. വിനാശകാലേ വിപരീത ബുദ്ധി
visit http://olam.in/ for details
Do you have any comments about this word? Use this Section