മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രത്യയം Edit
നാമം
    ഹേതു, കാരണം
    cause, vow
Base: Sanskrit


പ്രത്യയം Edit
നാമം
    ശബ്ദവിശേഷം, അര്‍ത്ഥത്തില്‍ അല്പമായി വെവ്വേറെ ഭേദങ്ങള്‍ വരുത്തിയതു കാണിക്കാനായി പദത്തിന്‍റെ അന്ത്യത്തില്‍ ചേര്‍ക്കുന്ന അക്ഷരം അല്ലെങ്കില്‍ അക്ഷരങ്ങള്‍ (പ്രതിഗമിക്കുന്ന എന്നര്‍ഥം ) പ്രകൃതിയും പ്രത്യയവും ചേര്‍ന്നാണ് പദമുണ്ടാകുന്നത്
Base: Sanskrit


പ്രത്യയം Edit
നാമം
    സ്വാധീനമായിട്ടുള്ളത്


പ്രത്യയം Edit
നാമം
    ശ്രുതി


പ്രത്യയം Edit
നാമം
    വിശ്വാസം
More details: പരപ്രത്യയകാരി -അന്യരെ വിശ്വസിക്കുന്നവൻ


പ്രത്യയം Edit
നാമം
    പഴുത്


പ്രത്യയം Edit
നാമം
    ജ്ഞാനം


പ്രത്യയം Edit
നാമം
    ശപഥം, നിശ്ചയം


Entries from Datuk Database

പ്രത്യയം(നാമം):: ശബ്ദവിശേഷം, അര്‍ത്ഥത്തില്‍ അല്പമായി വെവ്വേറെ ഭേദങ്ങള്‍ വരുത്തിയതു കാണിക്കാനായി പദത്തിന്‍റെ അന്ത്യത്തില്‍ ചേര്‍ക്കുന്ന അക്ഷരം അല്ലെങ്കില്‍ അക്ഷരങ്ങള്‍ (പ്രതിഗമിക്കുന്ന എന്നര്‍ഥം പ്രകൃതിയും പ്രത്യയവും ചേര്‍ന്നാണ് പദമുണ്ടാകുന്നത്)
പ്രത്യയം(നാമം):: സ്വാധീനമായിട്ടുള്ളത്
പ്രത്യയം(നാമം):: ശ്രുതി
പ്രത്യയം(നാമം):: കാരണം
പ്രത്യയം(നാമം):: വിശ്വാസം
പ്രത്യയം(നാമം):: പൊഴുത്
പ്രത്യയം(നാമം):: ജ്ഞാനം
പ്രത്യയം(നാമം):: ശപഥം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ geniculate, അതിചാരു, പ്രത്യഖ്യായി, പാലത, യൗവരാജ്യം


75411 Malayalam words
94618 English words
Hosted on DigitalOcean