മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രതിമുഖം Edit
നാമം
    നാടകത്തിലെ പഞ്ചസന്ധികളില്‍ രണ്ടാമത്തേത്
    the second of the, five stages in a play
More details: കാണിച്ചും കാട്ടിടാതെയും ബീജത്തെ വെളിവാക്കുകിൽ രണ്ടാമതായ് പ്രതിമുഖമെന്നോതും സന്ധി


പ്രതിമുഖം Edit
അവ്യയം
    മുമ്പില്‍ ,നേര്‍ക്ക്


Entries from Datuk Database

പ്രതിമുഖം(അവ്യയം):: മുഖത്തിനുനേരെ
പ്രതിമുഖം(നാ. നാട്യ.):: നാടകത്തിലെ പഞ്ചസന്ധികളില്‍ രണ്ടാമത്തെത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ commitment, defuse, dormant, navigation, മട്ടകം


75411 Malayalam words
94618 English words
Hosted on DigitalOcean