പ്രഗ്രഹം Edit
നാമം
പിടികൂടല്‍, തടവില്‍ പാര്‍പ്പിക്കല്‍.
Catching, Confinement.
Base: Sanskrit
പ്രഗ്രഹം Edit
നാമം (ഏകവചനം)
തുലാസൂത്രം, ത്രാസ്സുചരട്.
പ്രഗ്രഹം Edit
നാമം
കനിവ്
പ്രഗ്രഹം Edit
നാമം
രശ്മി
പ്രഗ്രഹം Edit
നാമം
കടിഞ്ഞാണ്‍
പ്രഗ്രഹം Edit
നാമം
വന്ദിശാല
പ്രഗ്രഹം Edit
നാമം
ചോരാദികളെ ആകര്‍ഷിക്കല്‍
പ്രഗ്രഹം Edit
നാമം
ഗ്രഹണാരംഭം
പ്രഗ്രഹം Edit
നാമം
ചട്ടം,തടസ്സം
പ്രഗ്രഹം Edit
നാമം
ഇണക്കിയെടുക്കല്‍
പ്രഗ്രഹം Edit
വ്യാകരണം
സന്ധിനിയമം അനുസരിക്കാത്ത സ്വരം
പ്രഗ്രഹം Edit
നാമം
കൊന്നവൃക്ഷം
Entries from Datuk Database
പ്രഗ്രഹം(നാമം):: പിടികൂടല്‍
പ്രഗ്രഹം(നാമം):: തടവില്‍ പാര്‍പ്പിക്കല്‍
പ്രഗ്രഹം(നാമം):: തുലാസൂത്രം
പ്രഗ്രഹം(നാമം):: കനിവ്
പ്രഗ്രഹം(നാമം):: രശ്മി
പ്രഗ്രഹം(നാമം):: കടിഞ്ഞാണ്‍
പ്രഗ്രഹം(നാമം):: ഗ്രഹണാരംഭം
പ്രഗ്രഹം(നാമം):: തടസ്സം
പ്രഗ്രഹം(നാമം):: ഇണക്കിയെടുക്കല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section