മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രകരണം Edit
നാമം (ഏകവചനം)
    വകുപ്പ്, അദ്ധ്യായം
    section, chapter


പ്രകരണം Edit
നാമം (ഏകവചനം)
    ഓരോ സംഗതിയെക്കുറിച്ച് വര്‍ണ്ണിച്ചെഴുതുന്ന പുസ്തകം


പ്രകരണം Edit
നാമം (ഏകവചനം)
    കവിതാരചന


പ്രകരണം Edit
നാമം
    പ്രതിപാദനം, പ്രതിപാദ്യവിഷയം


പ്രകരണം Edit
നാമം
    അധികമായ പ്രവൃത്തി


പ്രകരണം Edit
നാമം
    അവസരം, സന്ദര്‍ഭം


പ്രകരണം Edit
നാമം (ഏകവചനം)
    ദശരൂപകങ്ങളില്‍ ഒന്ന്
More details: കഥ ലൌകികവും കവികല്പിതവുമായിരിക്കണം;മുഖ്യരസം ശൃംഗാരവും,നായകൻ ധീരപ്രശാന്തനുമായിരിക്കണം.

ഉദാ:- മാലതീമാധവം


പ്രകരണം
    context


Entries from Datuk Database

പ്രകരണം(നാമം):: സന്ദര്‍ഭം
പ്രകരണം(നാമം):: അധ്യായം
പ്രകരണം(നാമം):: ദശരൂപകങ്ങളില്‍ ഒന്ന്
പ്രകരണം(നാമം):: അധികമായ പ്രവൃത്തി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇരയിളക്കം, മടവ, അഗമം, കുപിത, സഹചാരി


75411 Malayalam words
94618 English words
Hosted on DigitalOcean