മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പോത Edit
നാമം
    മയക്കം
    drowsiness


പോത Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    പോതന്‍ എന്നതിന്റെ സ്ത്രീ
(പുല്ലിംഗം) പോതൻ


പോത് Edit
നാമം
    പൊഴുത് (നേരം)
    time


പോത് Edit
നാമം (ഏകവചനം)
    പൂവ്
    flower


പോത് Edit
നാമം (ഏകവചനം)
    പൊത്ത്, മണ്ണിലോ മരത്തിലോ എലിയോ മറ്റോ ഉണ്ടാക്കുന്ന തുള,പ്ലാവിന്‍ തടിയിലും മറ്റും താനേ ഉണ്ടാകുന്ന കേട്


പോത്
(പര്യായം) സമയം


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ apostasy, brusque, nylon, vice versa, അതിപഞ്ച


75411 Malayalam words
94618 English words
Hosted on DigitalOcean