മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൊളി Edit
നാമം
    കള്ളം, വ്യാജം,അസത്യവാക്ക്
    falsehood, a slice


പൊളി Edit
ധാതുരൂപം
    കെട്ടുവിടുക(പൊളിയുക)


പൊളി Edit
നാമം
    അറ്റകുറ്റം


പൊളി Edit
നാമം
    കീറ്റ,തുണ്ട്(പൊളിപ്പ്)


പൊളി Edit
നാമം
    മുകളിലത്തെ അടുക്ക് ,പാളി


പൊളി Edit
നാമം
    പലക


പൊളി Edit
നാമം
    തൊലി


പൊളി Edit
നാമം
    അപ്പം


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ automatic, cahoots, അസാന്‍, പ്രാചീനതിലകന്‍, പത്തമ്പത്


75411 Malayalam words
94618 English words
Hosted on DigitalOcean