മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൊരി Edit
ധാതുരൂപം
    വരളുക(പൊരിയുക)


പൊരി Edit
നാമം
    അഗ്നികണം (തീപ്പൊരി)


പൊരി Edit
നാമം
    നെല്ലും മറ്റും വറുത്തത്
More details: ഉദാ:- നെല്പൊരി, ചോളപ്പൊരി


പൊരി Edit
നാമം
    ഒരു തരം അവില്‍


പൊരി Edit
നാമം
    വറ


പൊരി Edit
നാമം
    ശരീരത്തിലുണ്ടാകുന്ന മുരി


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ landmark, sultry, attic, യയാതി, വ്യതിഹാരം


75411 Malayalam words
94618 English words
Hosted on DigitalOcean