മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൊത്ത് Edit
നാമം (ഏകവചനം)
    പോട്,മരത്തിന്റെ ദ്വാരം ,നിലവറക്കുഴി,നിലത്തുള്ള ദ്വാരം
    hollow
More details: പാഠഭേദം--പോത്


പൊത്ത് Edit
നാമം
    ഒരു കൈയില്‍കൊള്ളുന്നത്
More details: ഒരു പൊത്തെണ്ണ


പൊത്ത് Edit
നാമം
    കള്ളന്മാര്‍ കയറാതിരിക്കാന്‍ തെങ്ങില്‍ വച്ചുകെട്ടുന്ന മുള്ളും മറ്റും


പൊത്ത് Edit
നാമം
    കൈ കൊണ്ട് കാണിക്കുന്ന ഗോഷ്ടി,ചെമ്മാത്ത്


പൊത്ത് Edit
നാമം
    മൂട്


പൊത്ത Edit
വിശേഷണം
    പൊള്ളയായ, തുളഞ്ഞ
    empty, pierced


പൊത്ത Edit
വിശേഷണം
    തടിച്ച,വലിയ


പൊത്ത Edit
നാമം
    പൊറ്റ


പൊത്ത Edit
നാമം
    വയ്ക്കോല്‍


പൊത്ത Edit
നാമം
    ഒരു ചെറുമത്സ്യം


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ graven, pirouette, slam, ബ്രഹ്മര്‍ഭ, യുയു


75411 Malayalam words
94618 English words
Hosted on DigitalOcean