മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൊത്തുക Edit
സകര്‍മ്മകക്രിയ
    കൈകൊണ്ട് പതുക്കെ അടയ്ക്കുക, മറയ്ക്കുക(കണ്ണുപൊത്തുക)
    to close, to hide


പൊത്തുക Edit
സകര്‍മ്മകക്രിയ
    കൈ കൊണ്ട് പതുക്കെ അടിക്കുക


പൊത്തുക Edit
സകര്‍മ്മകക്രിയ
    കള്ളന്മാര്‍ കയറാതിരിക്കാന്‍ തെങ്ങില്‍ മുള്ളും മറ്റും വച്ചുകെട്ടുക


പൊത്തുക Edit
സകര്‍മ്മകക്രിയ
    കൈകൊണ്ടു ഗോഷ്ടി കാണിക്കുക


പൊത്തുക Edit
സകര്‍മ്മകക്രിയ
    തലയില്‍ എണ്ണ തേയ്ക്കുക
More details: എണ്ണ പൊത്തുക


പൊത്തുക Edit
സകര്‍മ്മകക്രിയ
    തീയെരിക്കുക


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section






75411 Malayalam words
94618 English words
Hosted on DigitalOcean