മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പേടി Edit
നാമം
    ഭയം, ഭീതി.
    Fear.
(പര്യായം) അധൈര്യം, ഉദ്വേഗം, ഉപധി, ഭീരുത്വം


പേടി Edit
നാമം
    നടുവിരല്‍
    middle finger


പേടി Edit
നാമം
    ഭീരുത്വം


പേടി Edit
നാമം
    പെട്ടകം ,കൊട്ട


പേടി Edit
നാമം
    വിലക്ക്
Base: Hindi


Entries from Datuk Database

പേടി3(-):: "പേടിക്കുക" എന്നതിന്‍റെ ധാതുരൂപം.
പേടി1(നാമം):: അപകടം, ആശങ്കിക്കല്‍, ഭയം
പേടി1(നാമം):: നടുവിരല്‍ (പ്ര.) പേടിത്തൊണ്ടന്‍, -ക്കൊടലന്‍ = അമിതമായ ഭയം ഉള്ളവന്‍
പേടി2(നാമം):: പേട2

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ posse, അണലീവേഗം, മുഖത്തുനോക്കിപ്പറയുക, ആത്തേമ്മ, പ്രജ്ഞ


75411 Malayalam words
94618 English words
Hosted on DigitalOcean