പെറ്റമ്മ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
പ്രസവിച്ച അമ്മ,പെറ്റോള്‍
the real mother
Entries from Datuk Database
പെറ്റമ്മ(നാമം):: പ്രസവിച്ച അമ്മ. "പത്തമ്മചമഞ്ഞാലും പെറ്റമ്മയാകില്ല" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section