മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൃഥ്വി Edit
നാമം
    ഭൂമി
    earth


പൃഥ്വി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    അദിതി


പൃഥ്വി Edit
നാമം
    ആദ്യശക്തി


പൃഥ്വി Edit
നാമം
    കായം


പൃഥ്വി Edit
നാമം
    പേരേലം


പൃഥ്വി Edit
നാമം
    ഒരു വൃത്തം
More details: ജസംജസയലങ്ങളും
ഗുരുവുമെട്ടിനാൽ പൃഥ്വിയാം (വൃത്തമഞ്ജരി)


പൃഥവി Edit
    പൃഥാജന്‍


Entries from Datuk Database

പൃഥ്വി(നാമം):: ഭൂമി, പൃഥിവി (പൃഥു ഭരിച്ചു വ്യവസ്ഥപ്പെടുത്തിയത്, വിസ്താരമുള്ളത്)
പൃഥ്വി(നാമം):: കരിഞ്ചീരകം
പൃഥ്വി(നാമം):: പെരുങ്കായം
പൃഥ്വി(നാമം):: പേരേലം
പൃഥ്വി(നാമം):: വെളുത്ത തഴുതാമ
പൃഥ്വി(നാമം):: ആദിതി
പൃഥ്വി(നാമം):: ആദ്യശക്തി
പൃഥ്വി(നാമം):: ഒരു വൃത്തം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മനാരിക്കുക, അടിസ്ഥാനവിദ്യാഭ്യാസം, ആഗു, ആലേപം, സാപത്ന്യന്‍


75411 Malayalam words
94618 English words
Hosted on DigitalOcean