പുലി Edit
നാമം (ഏകവചനം)
ഒരു വന്യമൃഗം, വ്യാഘ്രം
a wild animal,leopard
(പര്യായം) വ്യാഘ്രം, ശാർദൂലം, നരി
പുലി Edit
നാമം
ധീരൻ
പുലി Edit
നാമം
വേങ്ങ
പുലി Edit
നാമം
ഉണ്ണാക്ക്, ചെറുനാക്ക്
Entries from Datuk Database
പുലി(നാമം):: പൂച്ചയുടെ വര്‍ഗത്തില്‍പ്പെട്ട ഒരു വന്യ മൃഗം. (കടുവായെ കുറിക്കാനും പുലി എന്ന പദം പ്രാദേശികമായി ഉപയോഗിക്കാറുണ്ട്)
പുലി(നാമം):: ധീരന്‍. (പ്ര.) പുലിവാലുപിടുക്കുക = ചെയ്യുന്ന കാര്യത്തിനു അനിയന്ത്രിതമായ അപകടസാധ്യത വന്നുചേരുക
visit http://olam.in/ for details
Do you have any comments about this word? Use this Section