പുച്ഛം Edit
നാമം
വാല്, അഗ്രം, പിന്‍ഭാഗം, പിഞ്ഛം
tail , tip, backside
Base: Sanskrit
പുച്ഛം Edit
നാമം
നിന്ദ, വെറുപ്പ്
contempt, abhorrence
പുച്ഛം Edit
നാമം
തേൾ,വാൽനക്ഷത്രം
scorpion, comet
Entries from Datuk Database
പുച്ഛം1(നാമം):: വാല്
പുച്ഛം1(നാമം):: എന്തിന്റെയെങ്കിലും അറ്റം, പിന്‍ഭാഗം
പുച്ഛം1(നാമം):: പിഞ്ഛം
പുച്ഛം1(നാമം):: തേള്
പുച്ഛം1(നാമം):: വാല്‍നക്ഷത്രം
പുച്ഛം1(നാമം):: നിസ്സാരം
പുച്ഛം2(നാമം):: നിന്ദ, വെറുപ്പ്
visit http://olam.in/ for details
Do you have any comments about this word? Use this Section