മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പിശാചന്‍ Edit
നാമം
    പിശാച്, ദേവയോനികളിൽ ഒരു വർഗ്ഗം, ദുർദ്ദേവത(അവിവേകം, അജ്ഞാനം, അസത്യം, അശൌചം,മാംസപ്രിയത്വം ഇവ അഞ്ചും പിശാചധർമ്മപഞ്ചകം ) സ്ത്രീലിംഗം --പിശാചി
    an evil sprit
(എതിര്‍ലിംഗം) പിശാചി


Entries from Datuk Database

പിശാചന്‍(നാമം):: ദേവയോനികളില്‍ ഒന്ന്
പിശാചന്‍(നാമം):: ഒരു ദുര്‍ദേവത. പിശാചധര്‍മപഞ്ചകം = അവിവേകം അജ്ഞാനം അസത്യം അശൗചം മാംസപ്രിയത്വം ഇവ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വൈവിധ്യം, വൈദ്യം, മടുപ്പ്, അര്‍ദ്ധാവഭേദകം, കണഭം


75411 Malayalam words
94618 English words
Hosted on DigitalOcean