പിഴിയുക Edit
ക്രിയ
ഞെക്കി ജലാംശം കളയുക
പിഴിയുക Edit
ക്രിയ
ഞെക്കി ചാറെടുക്കുക
പിഴിയുക Edit
ക്രിയ
മർദ്ദിക്കുക
Entries from Datuk Database
പിഴിയുക(ക്രിയ):: നനഞ്ഞവസ്ത്രങ്ങളും മരുന്നുകളും മറ്റും ഞെക്കിയും പിരിച്ചും ജലം വേര്‍തിരിക്കുക
പിഴിയുക(ക്രിയ):: ഞെക്കി ചാറെടുക്കുക
പിഴിയുക(ക്രിയ):: പണം പിടുങ്ങുക
പിഴിയുക(ക്രിയ):: കഷ്ടപ്പെടുത്തുക
പിഴിയുക(ക്രിയ):: മൂക്കിന്‍റെ വശങ്ങളില്‍ ഞെക്കി നാസാജലം പുറത്തുകളയുക
visit http://olam.in/ for details
Do you have any comments about this word? Use this Section