പിംഗല Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
സ്വര്‍ണ്ണ നിറമുള്ളവള്‍
a woman having golden colour
പിംഗല Edit
നാമം
ഒരു നാഡി
a nerve
പിംഗല Edit
വിശേഷണം
ഗോരോചനനിറമുള്ള
പിംഗല Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
തെക്കേ ദിക്കിലെ ആനയുടെ പിടി
പിംഗല Edit
നാമം
നല്ല പിച്ചള
പിംഗല Edit
ഗോരോചനം
പിംഗല Edit
നാമം
മഞ്ഞൾ
turmeric
പിംഗല Edit
നാമം
നത്ത്
owl
പിംഗല Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
പുരാണപ്രസിദ്ധയായ ഒരു വേശ്യ
More details: യാമാർദ്ധം കൊണ്ട് വിഷ്ണുവിനെ പ്രസാദിപ്പിച്ച് മുക്തി നേടി
Entries from Datuk Database
പിംഗല2(നാമം):: പൊന്‍നിറമുള്ളവള്‍
പിംഗല2(നാമം):: തെക്കെദിക്കിലെ ആനയുടെ പിടി
പിംഗല2(നാമം):: വലത്തെ നാസാരന്ധ്രത്തില്‍ക്കൂടിയുള്ള ശ്വാസം
പിംഗല2(നാമം):: ഒരു നാഡി (സുഷുമ്നയുടെ വലതുവശത്തുള്ളത്)
പിംഗല2(നാമം):: നല്ല പിച്ചള
പിംഗല2(നാമം):: നത്ത്
പിംഗല2(നാമം):: ഗോരോചന
പിംഗല2(നാമം):: മഞ്ഞള്‍
പിംഗല2(നാമം):: ഇരുവുള്മരം
പിംഗല2(നാമം):: ചെറുപുന്ന
പിംഗല2(പുരാണ.):: പ്രസിദ്ധമായ ഒരു വേശ്യ (യാമാര്‍ധംകൊണ്ടു വിഷ്ണുവിനെ പ്രസാദിപ്പിച്ചു)
പിംഗല1(വിശേഷണം):: ഗോരോചനയുടെ നിറമുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section