Refresh  |   Add New Definition  |   Hyperlink

പാല്‍ Edit
നാമം
    സ്ത്രീവര്‍ഗ്ഗത്തിന്റെ സ്തനത്തില്‍ നിന്നൂറുന്ന ദ്രവപദാര്‍ത്ഥം(പാല് ).
    Milk.
(പര്യായം) ക്ഷീരം, ദുഗ്ധം, പയസ്സ്


പാല്‍ Edit
    പകുതി,ഭാഗം, കാലം അവസ്ഥ.


പാല്‍ Edit
നാമം
    നാളികേരം ചിരകിപ്പിഴിഞ്ഞെടുക്കുന്ന ദ്രാവകം
    coconut milk


പാല്‍ Edit
നാമം
    വൃക്ഷങ്ങളുടെ കറ


പാല്‍ Edit
നാമം
    വെണ്മ,ഐശ്വര്യം


പാല്‍ Edit
    അടുത്ത്
    near


പാല്‍ Edit
നാമം
    പകുതി, ഭാഗം
    half, a part


Entries from Datuk Database

പാല്‍1(നാമം):: പാല്
പാല്‍2(നാമം):: വശം ("അപ്പാലെന്തേ വിചരതു ഭവാന്‍") (കോ.സ.)
പാല്‍2(നാമം):: പകുതി
പാല്‍2(നാമം):: കാലം
പാല്‍2(നാമം):: ദേശം, ഇടം
പാല്‍2(നാമം):: അവസ്ഥ, സ്ഥാനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇളിനന്‍, പ്രമ്ലോച, അവിരാമ, അഭികാമം, water gruel


75411 Malayalam words
94618 English words
Hosted on DigitalOcean