മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പാണ്ടി Edit
നാമം
    പാണ്ഡ്യനാട് , ദക്ഷിണതമിഴകം


പാണ്ടി Edit
    പുല്ലാംകുഴിക്കളി, കുട്ടികളുടെ ഒരു കളി.


പാണ്ടി Edit
നാമം
    പാണ്ടുള്ളവൻ, പല നിറമുള്ള പശു


പാണ്ടി Edit
നാമം
    പല്ലാങ്കുഴിക്കളി


പാണ്ടി Edit
നാമം
    കൂടാരവണ്ടി ,ചങ്ങാടം, പൊങ്ങുതടി, കപ്പലിന്റെ അടിമരം.


Entries from Datuk Database

പാണ്ടി1(നാമം):: ഒരു ദേശം, പാണ്ഡ്യം
പാണ്ടി1(നാമം):: ആ ദേശത്തുള്ളവന്‍
പാണ്ടി2(നാമം):: പാണ്ടുള്ളവള്‍
പാണ്ടി2(നാമം):: പലനിറമുള്ള പശു
പാണ്ടി3(നാമം):: കൂടാരവണ്ടി
പാണ്ടി3(നാമം):: ചങ്ങാടം, പൊങ്ങുതടി
പാണ്ടി3(നാമം):: കപ്പലിന്‍റെ അടിമരം. (പ്ര.) പാണ്ടികുത്തുക = വാഴപ്പോള വട്ടത്തിലോ ചതുരത്തിലോ മുറിച്ചെടുത്ത് അതിന്മേല്‍ കോല്‍ത്തിരികുത്തി വിളക്കുണ്ടാക്കുക. പാണ്ടിക്കുഴി, പാണ്ടുകുഴി = 1. പഴയകാലത്തെ ശവക്കുഴി
പാണ്ടി3(നാമം):: കപ്പലിന്‍റെ പായ്മരം ഊന്നുന്ന കുഴി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ nervy, അരിഷ്ടദുഷ്ധീ, ചലാചലന്‍, വിഭാനം, പ്രകാശ്യ


75411 Malayalam words
94618 English words
Hosted on DigitalOcean