പാട്ട Edit
നാമം
തകരപ്പാത്രം,
tin pot
പാട്ട Edit
നാമം
പശു ഒരു തവണ ഇടുന്ന ചാണകം
പാട്ട് Edit
നാമം
സംഗീതം, പാടാനായി ഉണ്ടാക്കിയ കവിത
song, a poem composed for singing
(പര്യായം) ഗാനം,ഗീതം
പാട്ട് Edit
നാമം
പാടൽ
പാട്ട് Edit
നാമം
ഒരു അടിയന്തരം (പാന)
പാട്ട് Edit
നാമം
പരസ്യം
advertisement
Entries from Datuk Database
പാട്ട1(നാമം):: കന്നുകാലികള്‍ ഒരുതവണ വിസര്‍ജിക്കുന്ന ചാണകം
പാട്ട2(നാമം):: തകരപ്പാത്രം. ഉദാഃ മണ്ണെണ്ണപ്പാട്ട
പാട്ട്(നാമം):: പാടാനായി ഉണ്ടാക്കിയ കവിത
പാട്ട്(നാമം):: സംഗീതം
പാട്ട്(നാമം):: ഒരു അടിയന്തിരം. (പ്ര.) പാട്ടിലാക്കുക = സ്വാധീനിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section