പല്ലി Edit
നാമം (ഏകവചനം)
ഗൗളി
lizard
പല്ലി Edit
നാമം (ഏകവചനം)
വണ്ടി, ഗൃഹം, നഗരം
vehicle , house, city
പല്ലി Edit
നാമം
പഞ്ചസാര
sugar
പല്ലി Edit
നാമം
നീണ്ട പല്ലുള്ളവള്‍, പല്ലുള്ളത്
പല്ലി Edit
നാമം (ഏകവചനം)
മാംസം കുത്തിയെടുക്കാനുള്ള മുള്ള്
fork
പല്ലി Edit
നാമം (ഏകവചനം)
പല്ലിത്തടി ( നിലം നിരപ്പാക്കാനുള്ള തടി)
Entries from Datuk Database
പല്ലി1(നാമം):: നീണ്ടതും പൊങ്ങിയതുമായ പല്ലുള്ളവള്‍
പല്ലി1(നാമം):: ആഹാരസാധനങ്ങള്‍ കുത്തിയെടുക്കാനുള്ള ഫോര്‍ക്ക്
പല്ലി1(നാമം):: പല്ലിത്തടി
പല്ലി2(നാമം):: ഗൗളി
പല്ലി2(നാമം):: ഗൃഹം
പല്ലി2(നാമം):: ജനവാസമുള്ള പ്രദേശം, നഗരം
പല്ലി2(നാമം):: പഞ്ചസാര
visit http://olam.in/ for details
Do you have any comments about this word? Use this Section